
കൊച്ചി പാലിയേക്കര ടോൾ പിരിവിനുള്ള വിലക്ക് നീക്കാതെ ഹൈക്കോടതി.ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച വരേയ്ക്കും കൂടി വിലക്ക് നീട്ടിയത്.
ആരും തോൽക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ കോടതി ജനങ്ങളെ പരീക്ഷിക്കരുതെന്നും കമ്പനിക്ക് മുന്നറിയിപ്പ് നൽകി.
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment