കൊച്ചി: രണ്ടു ദിവസത്തെ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്ണ വിലയില് വര്ധന. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്ണത്തിന്റെ വില 53560 രൂപ. ഗ്രാമിന് 35 രൂപ ഉയര്ന്ന് 6695 ആയി.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന് വില 400 രൂപ കൂറഞ്ഞിരുന്നു.
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 195 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8610 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 1560 രൂപയുടെ കുറവുണ്ടായി. 68,880 രൂപയായാണ് പവന്റെ വില കുറഞ്ഞത്. ഇന്നലെ പവന് 320 രൂപ വർധിച്ചിരുന്നു. എന്നാൽ അതിന് മുൻപ് 2,280 […]
ഓണപ്പിറ്റേന്ന് വീണ്ടും വിലയില് സര്വകാല റെക്കോര്ഡിട്ട് സ്വര്ണം. ഇന്ന് പവന് 640 രൂപയാണ് വര്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്ണത്തിന്റെ വില 80000ന് തൊട്ടടുത്തെത്തി. 640 രൂപ വര്ധിച്ചതോടെ പവന് 79,560 രൂപയെന്ന നിരക്കിലാണ് ഇന്നത്തെ സ്വര്ണവ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 80 രൂപ വര്ധിച്ചതോടെ ഒരു ഗ്രാം സ്വര്ണത്തിന് […]
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വന് വര്ധന. പവന് ഒറ്റയടിക്ക് കൂടിയത് 600 രൂപയുടെ വര്ധനവാണുണ്ടായത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്. ഗ്രാമിന് 75 രൂപയാണ് വര്ധിച്ചത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
Be the first to comment