ഗസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. മധ്യഗസയിലെ നെറ്റ്സാരിം ഇടനാഴി സൈന്യം പിടിച്ചെടുത്തു. ഗസയില്‍ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇനിയും വടക്കന്‍ ഗസയില്‍ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കട്സ് മുന്നറിയിപ്പ് നല്‍കി.
ആക്ടിവിസ്റ്റുകളുടെ അറസ്റ്റിനെതിരെ ഇറ്റലിയിലും തുര്‍ക്കിയിലും ഗ്രീസിലും ടുണീഷ്യയിലും അര്‍ജന്റീനയിലും പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. നടപടിയെ അന്താരാഷ്ട്ര കുറ്റകൃത്യമാണെന്ന് വിശേഷിപ്പിച്ച കൊളമ്പിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഇസ്രയേലി നയതന്ത്രജ്ഞരെ രാജ്യത്തു നിന്നും പുറത്താക്കുമെന്നും വ്യക്തമാക്കി.



Be the first to comment