തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ മുറിയില്‍ കയറി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ആരാണ് ഉപദ്രവിച്ചതെന്ന് അറിയില്ലെന്നാണ് യുവതി പറയുന്നത്. യുവതിയുടെ പരാതിയില്‍ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Be the first to comment