കോട്ടയം: കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കോട്ടയം ജില്ലാ അതിർത്തിയായ പുതുവേലിയിൽ എത്തിയതായി സംശയം.
പുതുവേലിയിലെ ചായക്കടയിൽ പുലർച്ചെ ചായ കുടിക്കാൻ എത്തിയതായി മൊഴി. രാമപുരം പോലീസ് സിസിടിവി പരിശോധിക്കുന്നു. കാർ മാറ്റിയിട്ട ശേഷമാണ് കടയിൽ എത്തിയത്.

മാന്നാനം : മാന്നാനം സെന്റ് ജോസഫ്സ് യു പി സ്കൂളിൽ വായനാദിനം ആഘോഷിച്ചു. കുട്ടികളുടെ അസംബ്ലിയോടുകൂടി തുടങ്ങിയ ആഘോഷം സ്കൂൾ ഹെഡമാസ്റ്റർ ഫാ.സജി പാറക്കടവിൽ CMI ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി വായന മത്സരവും, ക്വിസ്, പോസ്റ്റർ, ആസ്വാദനക്കുറിപ്പ് മത്സരങ്ങളും നടത്തുകയുണ്ടായി. മൊബൈൽ ഫോണുകൾക്ക് അടിമപ്പെട്ടിരിക്കുന്ന […]
അതിരമ്പുഴ : അതിരമ്പുഴ പഞ്ചായത്തിലെ വിവിധ വികസന പദ്ധതികൾക്കായുള്ള 1 കോടി 85 ലക്ഷം രൂപയുടെ പദ്ധതി സമർപ്പണത്തിന്റെ ഉത്ഘാടനം അതിരമ്പുഴ വ്യാപാരഭവൻ ആഡിറ്റോറിയത്തിൽ വെച്ച് കോട്ടയം എം. പി. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് നിർവ്വഹിച്ചു. യോഗത്തിൽ ബോക്ക് പഞ്ചായത്ത് അംഗങ്ങളായ ആൻസ്, വർഗ്ഗീസ്, ജയിംസ് കുര്യൻ, […]
കോട്ടയം : കൈലിയുടുത്ത് തലയിൽ കെട്ടുമായി പക്കാ റബര്‍ കര്‍ഷകന്റെ രൂപത്തിലെത്തിയ രാജ്യസഭ എംപിയെ കണ്ട് പ്രവര്‍ത്തകരും ചുറ്റും കൂടിയവരും ആദ്യം തെല്ലൊന്ന് അത്ഭുതപ്പെട്ടു. എന്നാല്‍ എംപിയ്ക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. കയ്യില്‍ ഉണ്ടായിരുന്ന റബര്‍തൈ ഉയര്‍ത്തിപ്പിടിച്ച് എംപി കര്‍ഷക സമരത്തിന് മുന്നിലേക്കെത്തിയതോടെ അണികളില്‍ ആവേശം കൊടുമുടി കയറുകയായിരുന്നു. കോട്ടയത്ത് […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment