
തൊടുപുഴ: വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ ഡാമുകൾ തുറക്കാൻ അനുമതി നൽകി ഇടുക്കി ജില്ലാ കലക്ടർ. കല്ലാർകുട്ടി, പാംബ്ല ഡാമുകളാണ് തുറക്കുന്നത്. മതിരപ്പുഴയാർ, പെരിയാർ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്നു കലക്ടർ വ്യക്തമാക്കി.വ്യാഴാഴ്ച വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
Be the first to comment