ഇത്തവണയും ബംപറടിച്ചത് പാലക്കാട്; ഒന്നാം സമ്മാനം SB 517026 ന്

തിരുവനന്തപുരം: 10 കോടി രൂപ ഒന്നാം സമ്മാനത്തുകയുള്ള കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SB 517026 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. 41,73,410 ടിക്കറ്റുകളാണ് വിറ്റുപോയത്. ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റുകളായിരുന്നു. ഇത്തവണയും പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എസ് മധുസൂദനന്‍ എന്നയാള്‍ വിറ്റ ടിക്കറ്റിനാണ് പത്തുകോടി ലഭിച്ചത്. നേരത്തെ തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനവും പാലക്കാട് വിറ്റ ടിക്കറ്റിനായിരുന്നു. രണ്ടാം സമ്മാനം SE 660573 എന്ന നമ്പറിനാണ്‌.

മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ

SA 142382

SB 524318

SC 137259

SD 287445

SE 558483

SG 780768

SA 296152

SB 431602

SC 541650

SD 734008

SE 586727

SG 215482 ഈ നമ്പറുകള്‍ക്കാണ്.

Be the first to comment

Leave a Reply

Your email address will not be published.


*