
കോട്ടയ്ക്കുപുറം : കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിന് വികാരി തോമസ് തെക്കുംമുറിയിൽ കൊടിയേറ്റി.
അസിസ്റ്റന്റ് വികാരി ഫാ. മാത്യു കാവനാട്ട് , ഡീക്കൻ മാത്യു കളരിപ്പറമ്പിൽ, കൈക്കാരന്മാരായ രാജേഷ് ഇരുമ്പൂട്ടിയേൽ, മത്തായി തുമ്പക്കര പൊന്നാകുഴി, കുര്യൻ വട്ടമല എന്നിവർ നേതൃത്വം നൽകി.
Be the first to comment