തിരുവനന്തപുരം: വർക്കലയിൽ വിദ്യാർത്ഥിനി കടലിൽ പെട്ട് മരിച്ചു. വെൺകുളം സ്വദേശിനി ശ്രേയ(14) ആണ് മരിച്ചത്. വർക്കല വെറ്റക്കട ബീച്ചിലാണ് സംഭവം. ശ്രേയയുടേത് ആത്മഹത്യാ ശ്രമമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ശ്രേയയ്ക്കൊപ്പം മറ്റൊരു വിദ്യാർത്ഥിയും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ശ്രേയയ്ക്ക് ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുകയാണ്. ശ്രേയ കടലിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടതായി […]
കേരള കോൺഗ്രസുകൾ മത്സരിച്ച കോട്ടയത്ത് കേരള കോൺഗ്രസ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കാന്‍ പിറവത്ത് പിടിയും പോത്തും വിളമ്പി എതിർ സ്ഥാനാർഥിയുടെ പാർട്ടിക്കാർ. ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം വർധിച്ചതോടെ പിറവം ബസ് സ്റ്റാൻഡ് പരിസരത്ത് 2000 പേർക്ക് പോത്തിൻകറിയും പിടിയും വിളമ്പി. ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ പിറവം […]
അയ്മനം: അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ലൈബ്രറിയുടെയും പരസ്പരം വായനക്കൂട്ടത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സാഹിത്യ സമ്മേളനവും കവിയരങ്ങും നടത്തി. കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഹാളിൽ ചേർന്ന സമ്മേളനത്തിൽ ലൈബ്രറി വൈസ് പ്രസിഡൻ്റ് അഡ്വ.പി എസ് വിജയൻ അദ്ധ്യക്ഷനായിരുന്നു. […]
Be the first to comment