കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ; തോമസ് പോത്തൻ പ്രസിഡൻ്റ്,ഷൈജു തെക്കുംചേരി സെക്രട്ടറി

കോട്ടയം: ഏഴാം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ്: തോമസ് പോത്തൻ (വൈ എം സി എ ലൈബ്രറി പുതുപ്പള്ളി), വൈസ് പ്രസിഡൻറ്: കുരുവിള സി മാത്യു (അമയന്നൂർ പബ്ലിക്ക് ലൈബ്രറി), സെക്രട്ടറി: ഷൈജു തെക്കുംചേരി (ടാഗോർ കലാകേന്ദ്രം പബ്ലിക്ക് ലൈബ്രറി മാന്നാനം) കമ്മറ്റിയംഗംങ്ങൾ: ശ്യാമള കെ എ ( വനിത സാമൂഹ്യ സേവാ കേന്ദ്രം ലൈബ്രറി കുമാരനല്ലൂർ), ഡോ. വി ആർ ജയചന്ദ്രൻ (എസ് എം എസ് എം ലൈബ്രറി ഏറ്റുമാനൂർ), കെ കെ അനിൽകുമാർ (കൂടയംപടി പബ്ലിക്ക് ലൈബ്രറി), ടി ആർ സുകുമാരൻ നായർ (നാഷണൽ ലൈബ്രറി മാടപ്പാട്), വി അമൃതരാജ് (നവോദയം ഗ്രന്ഥശാല നട്ടാശ്ശേരി).

കോട്ടയം താലൂക്കിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗൺസിൽ അംഗങ്ങൾ: പ്രൊഫ കെ ആർ ചന്ദ്രമോഹനൻ (വി ജി കെ പണിക്കർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി വാരിശ്ശേരി), സി എം മാത്യു (സഹൃദയ വായനശാല സൗത്ത് പാമ്പാടി), റ്റി എൻ വാസുദേവൻ നായർ (ബി എസ് എസ് നെഹൃ മെമ്മോറിയൽ ലൈബ്രറി പട്ട്യാലിമറ്റം), ബി ശശികുമാർ (ടാഗോർ ലൈബ്രറി പള്ളം), എൻ ഡി ശിവൻ (ജ്ഞാനപ്രകാശിനി വായനശാല മറ്റക്കര), എസ് വിജയലക്ഷ്മി (ആദർശം വായനശാല ആർപ്പൂക്കര), സജി സി കെ (നെല്ലിക്കുന്ന് പബ്ലിക്ക് ലൈബ്രറി)കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിൽ കെ തോമസ് റിട്ടേണിംഗ് ഓഫീസറായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*