കോട്ടയം ഗവ.മെഡിക്കൽ കോളേജ് വികസന സമിതിയിൽ അഡ്വ.ഫ്രാൻസിസ് ജോർജ്ജ് എം.പി.യുടെ പ്രതിനിധിയായി ജിജി തോമസ് നിർദ്ദേശിക്കപ്പെട്ടു. കേരളാ കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആണ്.


കോട്ടയം ഗവ.മെഡിക്കൽ കോളേജ് വികസന സമിതിയിൽ അഡ്വ.ഫ്രാൻസിസ് ജോർജ്ജ് എം.പി.യുടെ പ്രതിനിധിയായി ജിജി തോമസ് നിർദ്ദേശിക്കപ്പെട്ടു. കേരളാ കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ആണ്.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന താലൂക്കുതല അദാലത്ത് ‘കരുതലും കൈത്താങ്ങും’ എന്ന പരിപാടിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ബേക്കർ സ്കൂളിൽ നടന്ന ചടങ്ങിൽ രജിസ്ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ജലവകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ, കോട്ടയം ജില്ലാ കളക്ടർ പി […]
കോട്ടയം : ജില്ലയിലെ രണ്ട് നിരന്തര കുറ്റവാളികളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി.മണർകാട് കുറ്റിയേക്കുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ പുട്ടാലു എന്ന് വിളിക്കുന്ന പ്രവീൺ പി.രാജു (31), ഈരാറ്റുപേട്ട പൊന്തനാൽപറമ്പ് ഭാഗത്ത് തൈമഠത്തിൽ വീട്ടിൽ സാത്താൻ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ്(33) എന്നിവരെയാണ് കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് […]
കോട്ടയം : കുമാരനല്ലൂരിൽ പാളം മുറിച്ച് കടക്കുന്നതിനിടെ പ്രദേശവാസി ട്രെയിൻ തട്ടി മരിച്ചു. കുമാരനല്ലൂർ വല്യാലിന് സമീപം താമസിക്കുന്ന ആളാണ് മരിച്ചത്. രക്ത പരിശോധനയ്ക്കായി കുമാരനല്ലൂർ ഇംഗ്ഷനിലെ ലാബിലേയ്ക്ക് പോകാൻ എത്തിയതായിരുന്നു ഇദ്ദേഹം. ഇതിനിടെ ട്രെയിൻ എത്തിയത് കേട്ട് ഇദ്ദേഹം സ്തബ്ധനായി പോയതാണ് എന്ന് സംശയിക്കുന്നു. ട്രെയിൻ തട്ടി […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh

Be the first to comment