
കോട്ടയം :മണർകാട് പള്ളിയുടെ പരിസരത്ത് നടന്ന് വരുന്ന കാർണിവെല്ലിലെ ജയൻ്റ് വീലിൽ നിന്നും താഴേക്ക് വീണ് രണ്ട് പേർക്ക് പരിക്ക്. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും റിപ്പാർട്ട്.അപകടത്തിൽ പ്പെട്ടവരുടെ പൂർണ്ണവിവരം ലഭ്യമായിട്ടില്ല.
പരുക്കേറ്റവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇത്തരം കാർണിവെല്ലുകളിൽ അമ്യൂസ്മെൻ്റ് ഏരിയാ പ്രവർത്തിക്കുന്നതെന്നും ആക്ഷേപം.
Be the first to comment