ആലപ്പുഴ: പൊതുമേഖല സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിൻ്റെ വൈദ്യുതി വിച്ഛേദിച്ചു. വൈദ്യുതി ബിൽ കുടിശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി. ഓട്ടോകാസ്റ്റിൻ്റെ വൈദ്യുതി ബിൽ കുടിശിക 48 കോടി രൂപയാണ്. ഒരു കോടി രൂപയെങ്കിലും ഉടൻ അടയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും റെക്കോർഡ്. കഴിഞ്ഞ ദിവസം മാത്രം ഉപയോഗിച്ചത് 11.4 കോടി യൂണിറ്റ്. പുറത്തു നിന്നും എത്തിച്ച വൈദ്യുതിയിലും റെക്കോർഡ്. 9 .2 കോടി യൂണിറ്റാണ് പുറത്തു നിന്നും എത്തിച്ചത്. പീക്ക് സമയ ആവശ്യകത 5797 മെഗാവാട്ട് എത്തി റെക്കോർഡ് ഇട്ടു. ഇതോടെ പ്രാദേശിക നിയന്ത്രണം […]
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. ഇന്നലത്തെ ആകെ ഉപയോഗം 104.49 ദശലക്ഷം യൂണിറ്റാണ്. ചൊവ്വഴ്ച പ്രതിദിന ഉപയോഗം 111.79 ദശലക്ഷം യൂണിറ്റ് കടന്ന് സർവകാല റെക്കോർഡിൽ എത്തിയിരുന്നു. പീക്ക് ആവശ്യകത 5389 മെഗാവാട്ട് ആണ്. എന്നാൽ പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിൽ തന്നെ […]
തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്ക്കാത്ത സർക്കാർ – പൊതുമേഖല സ്ഥാപനങ്ങൾ ഇരുട്ടിലായേക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇതുവരെയും ബില്ലടയ്ക്കാത്ത സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരാൻ അനുമതി തേടി കെഎസ്ഇബി സർക്കാരിനെ സമീപിച്ചത്. എന്നാൽ ബോർഡിന് കുടിശ്ശിക വരുത്തിയ സർക്കാർ ആശുപ്രതികളുടെ വൈദ്യുതി വിച്ഛേദിക്കില്ല. വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഫ്യൂസ് […]
Be the first to comment