
നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഉജ്വല വിജയം. മുഴുവൻ സീറ്റിലും എൽ ഡി എഫ് സ്ഥാനാർത്ഥികൾ വൻപൂരിപക്ഷത്തിലാണ് വിജയിച്ചത്.
സ്ഥാനാർത്ഥികളും ലഭിച്ച വോട്ടുകളും:
തോമസ് കുട്ടി ജോ പതിയിൽ പ്ലാച്ചേരിയിൽ (2092), ജനാർദ്ദനൻ എ കെ, അമ്പാടൻ(2012),സന്തോഷ് കെ ആർ,കുറ്റിപറിച്ചേൽ (1956),മത്തായി വി സി(1871), കെ സി രാധാകൃഷ്ണൻ (ദാസപ്പൻ) (1851), പി ബി രമേശൻ( 1818), രാജൻ ജി (1798), സുധീഷ് റ്റി ഗോപിനാഥൻ (തൊമ്മൻപറമ്പിൽ) (1779) എന്നിവർ ജനറൽ വിഭാഗത്തിൽ വിജയിച്ചു.
അഡ്വ.സുരഭി വി എസ് (1983), പുഷ്കല രാജേന്ദ്രൻ (1945), സൗമ്യ ഭാസ്(1815) എന്നിവർ വനിതാ സംവരണ വിഭാഗത്തിൽ വിജയിച്ചു. പട്ടികജാതി/പട്ടികവർഗ്ഗ സംവരണ വിഭാഗത്തിൽ പി സി സുകുമാരനും (1908) നിക്ഷേപക വിഭാഗത്തിൽ തോമസ് കോട്ടൂരും (2285) വിജയം നേടി.
Be the first to comment