
ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് ഡയറക്ടർ – ഓപ്പറേഷൻസ്, ലീലാമ്മ തോമസ് അന്തരിച്ചു. 63 വയസായിരുന്നു. സംസ്കാരം നാളെ
ചെങ്ങന്നൂർ, തിട്ടമേൽ മാർത്തോമാ പള്ളിയിൽ.
18-ാം വയസിൽ ശ്രീ ഗോകുലം ചിറ്റ്സിൽ ചേർന്ന ലീലാമ്മ ഡയറക്ടർ സ്ഥാനം വരെ എത്തുകയായിരുന്നു. വിയോഗത്തിൽ ഗോകുലം ഗോപാലൻ അനുശോചിച്ചു.






Be the first to comment