മലപ്പുറം: കരിപ്പൂരില്‍ വന്‍ ലഹരി വേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി എത്തിയ യാത്രക്കാരന്‍ പിടിയിലായി. തൃശൂര്‍ കൊരട്ടി സ്വദേശി ലിജീഷിനെയാണ് ഡാന്‍ഡാഫും പൊലീസും ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്.
തൃശൂര്‍ കൊരട്ടി സ്വദേശിയാണ് പിടിയിലാണ് ലിജീഷ് എന്നാണ് വിവരം. ദമാമില്‍ നിന്നുള്ള വിമാനത്തില്‍ ആണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്. ലഗേജില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്ന എംഡിഎംഎ ഉണ്ടായിരുന്നത്. വിമാനത്താവളത്തിന് പുറത്ത് വച്ചാണ് പൊലീസ് ലിജീഷിനെ പിടികൂടിയത്.



Be the first to comment