
മഴയെ തുടർന്ന് മാറ്റിവെച്ച മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ നടത്തും. മെയ് 30 മുതൽ മാറ്റിവെച്ച പരീക്ഷകളാണ് വീണ്ടും നടത്തുക.
സംസ്ഥാനത്തെ വ്യാപക മഴയെ തുടർന്ന് പല ജില്ലകളിലും അലേർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് വിവിധ ഇടങ്ങളിൽ സ്കൂളുകൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിരുന്നു.
Be the first to comment