ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന് പുതിയ ഭാരവാഹികൾ

ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ പുതിയ പ്രസിഡന്റായി എൻ എം ബാദുഷ തിരഞ്ഞെടുക്കപ്പെട്ടു.എറണാകുളം കച്ചേരിപ്പടി ആശീർഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് .

ജനറൽ സെക്രട്ടറി-ഷിബു ജി സുശീലൻ,ട്രഷറർ-എൽദോ സെൽവരാജ്,വൈസ് പ്രസിഡന്റ്മാർ -മനോജ് കാരന്തൂർ,സിദ്ധു പനക്കൽ,ജോയിന്റ് സെക്രട്ടറിമാർ-ഹാരിസ് ദേശം,ഷാജി പട്ടിക്കര,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ-അരവിന്ദൻ കണ്ണൂർ, ദീപക് പരമേശ്വരൻ, ഗിരീഷ് കൊടുങ്ങല്ലൂർ, ജാവേദ് ചെമ്പ്,ലിജു നടേരി, രാജീവ് കുടപ്പനക്കുന്ന്, സഞ്ജയ് പടിയൂർ, ശ്യാം തൃപ്പൂണിത്തുറ,സുധൻ എസ്,വിനോദ് പറവൂർ.

Be the first to comment

Leave a Reply

Your email address will not be published.


*