
മൂന്നാർ: വീണ്ടും ജനവാസ മേഖലയിലിറങ്ങി പടയപ്പ. കുമളി മൂന്നാർ സംസ്ഥാന പാതയിൽ ലോക്കാട് എസ്റ്റേറ്റിന് സമീപം നിലയുറപ്പിച്ച ആന ഗതാഗത തടസമുണ്ടാക്കി. ബസിനുള്ളിലേക്ക് തുമ്പിക്കൈയിട്ട് പരതി നോക്കിയശേഷമാണ് പടയപ്പ പിൻവാങ്ങിയത്. ആർആർടി സ്ഥലത്തെത്തി ആനയെ ജനവാസമേഖലയിൽ നിന്ന് തുരത്തി.കഴിഞ്ഞ കുറച്ച് നാളുകളായി മദപ്പാടിലായിരുന്ന പടയ
Be the first to comment