അയോധ്യ: നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും ബുധനാഴ്ച അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു. രണ്ട് വയസുകാരി മകള്‍ മലതി മരിയ ചോപ്ര ജോനാസും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ഇത് ആദ്യമായാണ് പ്രിയങ്ക ചോപ്ര അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കുന്നത്. കനത്ത സുരക്ഷയാണ് പ്രിയങ്കയ്ക്കും കുടുംബത്തിനും വേണ്ടി ക്ഷേത്ര പരിസരത്ത് ഒരുക്കിയത്. പ്രിയങ്ക നിക് കുടുംബത്തിന്‍റെ ക്ഷേത്ര ദര്‍ശനത്തിന്‍റെ വീഡിയോകള്‍ ഇതിനകം ഓണ്‍ലൈനില്‍ വൈറലാകുകയാണ്.
View this post on Instagram



Be the first to comment