കോട്ടയം: 1964ൽ ഭാരതകേസരി മന്നത്ത് പത്മനാഭൻ കേരള കോൺഗ്രസ് പാർട്ടിക്ക് തിരികൊളുത്തി ജന്മം നൽകിയ തിരുനക്കരയിൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുരം വിതരണം ചെയ്ത് 60-ാം ജൻമദിനം ആഘോഷിച്ചു.
കിരാതമായ വഖഫ് നിയമം ഭേദഗതി ചെയ്യുമെന്ന നരേന്ദ്രമോദിയുടെ ഉറച്ച തീരുമാനം
ജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണെന്നും കൂടതൽ ജനാധിപത്യ വിശ്വാസികൾ മോദിയുടെ പിന്നിൽ അണിനിരക്കുമെന്നും ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് പാർട്ടി ചെയർമാൻ സജി പറഞ്ഞു.
കോട്ടയം : പാര്ലമെന്റ് തിരഞ്ഞെടുപ്പില് കോട്ടയം സീറ്റ് കോണ്ഗ്രസുമായി വച്ചു മാറുന്നതിനെ പറ്റി യുഡിഎഫില് ചര്ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കേരള കോണ്ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗവും പി.ജെ.ജോസഫിന്റെ മകനുമായ അപു ജോണ് ജോസഫ്. കോട്ടയം സീറ്റ് ഏറ്റെടുക്കാന് കോണ്ഗ്രസിലെ ഒരു വിഭാഗം കരുക്കള് നീക്കുന്നതിനിടെയാണ് ജോസഫ് ഗ്രൂപ്പ് നയം […]
കോട്ടയം: അഡ്വ. ടി. വി. സോണിയെ അഡ്വ.കെ ഫ്രാൻസിസ് ജോർജ് എം പി. യുടെ പ്രതിനിധിയായി ജില്ലാ വികസന സമിതി മെമ്പറായി ജില്ലാ കളക്ടർ തിരഞ്ഞെടുത്തു. കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ടി. വി. സോണി കോട്ടയം കോടതിയിലേയും ഹൈക്കോടതിയിലേയും അഭിഭാഷകനാണ്.
ഗാന്ധിനഗർ: സാധാരണക്കാരായ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തിൽ അന്യായമായി ഫീസ് വർധനയിലൂടെ ചികിത്സച്ചെലവുകൾ വർദ്ധിപ്പിക്കാൻ പുതിയതായി നടപ്പിലാക്കിയിട്ടുള്ള നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് ജനകീയ പ്രതിഷേധമാർച്ചും കൂട്ട ധർണയും നടത്തി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അഡ്വ. […]
Be the first to comment