അതിരമ്പുഴ: പുതുശ്ശേരിൽ സിബി മാത്യൂ (56) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9:30 തിന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.


അതിരമ്പുഴ: പുതുശ്ശേരിൽ സിബി മാത്യൂ (56) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9:30 തിന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.

അതിരമ്പുഴ: പുരോഗമന കലാസാഹിത്യ സംഘം മേഖല സെക്രട്ടറി വാഹനാപകടത്തിൽ മരിച്ചു. അതിരമ്പുഴ ശ്രീകണ്ഠമംഗലം പ്രണവം വീട്ടിൽ വരദരാജ് എൻ വി (62) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് നാല് മണിയോടെ നീണ്ടൂർ – കൈപ്പുഴ റോഡിൽ മര്യാദമുക്കിന് സമീപമായിരുന്നു അപകടം നടന്നത്. ഇന്നോവ കാറും വരദരാജ് സഞ്ചരിച്ചിരുന്ന ബൈക്കുമായി […]
അതിരമ്പുഴ: നവീകരിച്ച അതിരമ്പുഴ ജംഗ്ഷൻ, ആട്ടുകാരൻ കവല റോഡ്, ഹോളിക്രോസ് റോഡ് എന്നിവയുടെ ഉദ്ഘാടനം നടന്നു. അതിരമ്പുഴ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. എം പിമാരായ ഫ്രാൻസിസ് ജോർജ്ജ്, ജോസ് […]
അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിമുറ്റത്ത് ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം. സെക്യൂരിറ്റി ജീവനക്കാരനും പള്ളിമേടയിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന രണ്ടു പേർക്കും മർദ്ദനമേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. അഞ്ചംഗ സംഘം പള്ളിമുറ്റത്ത് ബഹളം വയ്ക്കുകയും അസഭ്യം പറയുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. പള്ളിമുറ്റത്ത് ബഹളം വയ്ക്കരുതെന്ന് […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh

Be the first to comment