കേരളത്തിലായാലും മറ്റ് ഇതര ഭാഷകളിലായാലും റീ റിലീസുകളുടെ കാലമാണ് ഇപ്പോൾ. മലയാളത്തിലും തമിഴിലും തെലുങ്കിലും ആയി നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ റീ റിലീസ് ചെയ്തു കഴിഞ്ഞു. രാം ചരണിൻ്റെ പിറന്നാളിനോടനുബന്ധിച്ച് റീ റിലീസിനൊരുങ്ങുകയാണ് താരത്തിൻ്റെ കരിയറിലെ ഹിറ്റ് ചിത്രമായ ‘മഗധീര’. മാർച്ച് 26നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുന്നത്.
#RamCharan #Magadheera pic.twitter.com/BhApxKrQq1
— TollywoodBoxoffice.IN (@TBO_Updates) March 18, 2024



Be the first to comment