
ഓച്ചിറ വലിയകുളങ്ങരയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. ജീപ്പും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ദേശീയപാതയില്‍ പുലര്‍ച്ചെയാണ് അപകടം. ചേര്‍ത്തലയിലേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും എതിര്‍ദിശയില്‍ നിന്ന് വന്ന ജീപ്പുമായാണ് കൂട്ടിയിടിച്ചത്. ജീപ്പ് പൂര്‍ണമായി തകര്‍ന്നുപോയി. മരിച്ചത് തേവലക്കര സ്വദേശികളാണ്.



Be the first to comment