കൊച്ചി: നടിയെ ആക്രമിച്ച കേസില് വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. മെമ്മറി കാര്ഡ് നിയമ വിരുദ്ധമായി ഉപയോഗിച്ച സംഭവത്തിലാണ് ഹര്ജി. അന്വേഷണ റിപ്പോര്ട്ടിലെ മൊഴിപ്പകര്പ്പ് വേണമെന്ന് അതിജീവിത ഹര്ജിയില് ആവശ്യപ്പെടുന്നു. അപേക്ഷ വിചാരണ കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Related Articles
കൊടകര കള്ളപ്പണക്കേസ് ; വിശദമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: കൊടകര കള്ളപ്പണക്കേസിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി നൽകി ഹർജി തള്ളി ഹൈക്കോടതി. ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപ്പീലിന്മേലാണ് കോടതി വിധി. കള്ളപ്പണ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കർണാടകയിൽ നിന്നും ബിജെപിക്കു […]
തൂണേരി ഷിബിന് വധക്കേസ്: ആറ് പ്രതികള്ക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും
കോഴിക്കോട് തൂണേരിയിലെ ഡിവൈഫ്ഐ പ്രവര്ത്തകന് ഷിബിനെ കൊലപ്പെടുത്തിയ കേസില് ആറ് പ്രതികള്ക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മുനീര്, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുല് സമദ് എന്നിവര്ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിചാരണ കോടതി വെറുതെവിട്ട പ്രതികള്ക്കാണ് ഇപ്പോള് ഹൈക്കോടതി ജീവപര്യന്തം […]
ബലാത്സംഗ കേസ്: വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ഹര്ജി നാളെ പരിഗണിക്കും
റാപ്പര് വേടന് എതിരായ ബലാത്സംഗക്കേസില്, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഹര്ജിയില് അന്തിമ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതി നിര്ദേശം പാലിക്കണം എന്നും കോടതി പറഞ്ഞു. ഹര്ജി നാളെ പരിഗണിക്കും. ഹര്ജി പരിഗണിക്കേ നിര്ണായകമായ ചില ചോദ്യങ്ങള് കോടതി പരാതിക്കാരിയോട് ചോദിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക […]



Be the first to comment