No Picture
Keralam

കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം പത്തുകോടി: നേട്ടം ആറര വര്‍ഷത്തിനുള്ളില്‍

കൊച്ചി: കൊച്ചി മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ചതുമുതൽ യാത്ര ചെയ്തത്. 2017 ജൂൺ 19 നാണ് കൊച്ചി മെട്രോ യാത്ര തുടങ്ങിയത്. 2023 ഡിസംബർ 29 വരെ യാത്ര ചെയ്തവരുടെ കണക്കാണിത്. ആറര വർഷത്തിലാണ് […]