Movies

വീണ്ടും മലയാളം ത്രില്ലർ സീരീസുമായി ഹോട്സ്റ്റാർ ; 1000 ബേബീസ് ടീസർ പുറത്തു വിട്ടു

അഞ്ചാമത്തെ മലയാളം സീരീസ് 1000 ബേബീസ് സ്ട്രീം ചെയ്യാനൊരുങ്ങി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. സീരീസിന്‍റെ ടീസർ പുറത്തു വിട്ടു. പിരിമുറുക്കവും ആകാംക്ഷയും നിറഞ്ഞ ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്. നീന ഗുപ്തയും റഹ്‌മാനുമാണ് സീരീസിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്കു പുറമേ സഞ്ജു ശിവറാം, അശ്വിൻ കുമാർ, […]