Keralam

19 ലാപ് ടോപ് ബാഗുകൾക്കുള്ളിൽ കഞ്ചാവ്; ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ 10 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ

ആലപ്പുഴയിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ നിന്നാണ് 10 കിലോ കഞ്ചാവ് കണ്ടെടുത്തത്. ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഷാലിമാർ എക്സ്പ്രസ് പുറപ്പെട്ടതിന് പിന്നാലെയാണ് കഞ്ചാവ് ചാക്ക് പ്രത്യക്ഷപ്പെട്ടത്. 19 ലാപ് ടോപ് ബാഗുകൾക്കുള്ളിൽ പ്രത്യേക കവറിൽ തയ്ച്ചു ചേർത്ത നിലയിലായിരുന്നു കഞ്ചാവ്. ആദ്യഘട്ടത്തിൽ സമീപത്തുണ്ടായിരുന്നവർക്ക് […]