World
‘മിസൈല്‍ വീഴുന്നതെല്ലാം കണ്‍മുന്നില്‍ കാണുകയാണ്, ഇനി ഇവിടെ വയ്യ’; ഇറാനില്‍ കുടുങ്ങി 11 മലയാളി യുവാക്കള്‍
ഇറാനില്‍ കുടുങ്ങി മലയാളികള്‍. മര്‍ച്ചന്റ് നേവി കോഴ്‌സ് പഠിച്ച് ഇറാനില്‍ ജോലി തേടിയെത്തിയ 11 യുവാക്കളാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. തങ്ങള്‍ നില്‍ക്കുന്ന സ്ഥലം സംഘര്‍ഷഭരിതമാണെന്നും എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും യുവാക്കള്‍ പറഞ്ഞു. ഒരുപാട് ഇന്ത്യക്കാര്‍ തങ്ങളുടെ കൂടെയുണ്ടെന്നും യുവാക്കള്‍ കൂട്ടിച്ചേര്‍ത്തു. മിസൈല്‍ വന്ന് വീഴുന്നതും തീ ഉയരുന്നതുമെല്ലാം കണ്ണുകൊണ്ട് […]
