
Sports
ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് 11-ാം സ്വര്‍ണം; നേട്ടം പുരുഷന്മാരുടെ ഷൂട്ടിങ് ട്രാപ്പ് ടീം ഇനത്തില്‍
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 11-ാം സ്വര്‍ണം. ഷൂട്ടിങ്ങില്‍ പുരുഷന്മാരുടെ ട്രാപ് 50 ഇനത്തിലാണ് നേട്ടം. ക്യാനന്‍ ഡാരിയസ്, സരോവര്‍ സിങ്, പൃഥ്വിരാജ് തൊണ്ടയ്മാന്‍ എന്നിവരടങ്ങുന്ന സംഘമാണ് മെഡല്‍ ഉറപ്പിച്ചത്. 361 പോയിന്റോടെയാണ് നേട്ടം. കുവൈത്തിനാണ് വെള്ളി. ചൈന വെങ്കലവും സ്വന്തമാക്കി. നേരത്തെ വനിതകളുടെ ട്രാപ്പ് 50 വിഭാഗത്തില്‍ ഇന്ത്യ […]