Keralam
തൊഴില്‍തട്ടിപ്പ്; മ്യാൻമാറിൽ നിന്ന് രക്ഷപെട്ട മലയാളികളെ ഇന്ന് നാട്ടിലെത്തിക്കും
തൊഴില്‍തട്ടിപ്പിനും മനുഷ്യക്കടത്തിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും കുപ്രസിദ്ധമായ മ്യാൻമാറിലെ മ്യാവാഡി ടൗൺഷിപ്പിലുള്ള കെ.കെ പാർക്ക് സൈബർ കുറ്റകൃത്യ കേന്ദ്രത്തിൽ നിന്നും 578 ഇന്ത്യക്കാരെ രക്ഷപെടുത്തി. ഇവരിൽ 15 പേര്‍ മലയാളികളാണ്. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തായ്ലന്റിലെ മെയ് സോട്ടില്‍ നിന്നും ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തിൽ ഇവരെ എത്തിച്ചു. ആദ്യ […]
