Keralam
ഒമ്പതാം ക്ലാസുകാരിയെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവം; കുറ്റം സമ്മതിച്ച് 16 കാരന്‍
കരുവാരക്കുണ്ടില്‍ 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് 16 കാരന്‍. ഇന്നലെ സ്‌കൂളില്‍ പോയ പെണ്‍കുട്ടിയെ ഇന്ന് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലിലാണ് 16 കാരന്‍ കുറ്റം സമ്മതിച്ചത്. ഇന്ന് രാവിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരുവാരക്കുണ്ടില്‍ നിന്ന് […]
