
Keralam
വന്ദേ ഭാരതിനു നേരെ കല്ലേറ്; മലപ്പുറത്ത് 2 ഹൈസ്കൂൾ വിദ്യാർഥികൾ അറസ്റ്റിൽ
മലപ്പുറം: വന്ദേഭാരത് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് ഹൈസ്കൂൾ വിദ്യാർഥികൾ അറസ്റ്റിൽ. റെയിൽവേ സുരക്ഷാ സേനയണ് താനൂരിനു സമീപമുള്ള ഹൈസ്കൂളിലെ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. ഷൊർണൂർ റെയിൽവേ സുരക്ഷാ സേന കമാൻഡർ സിടി ക്ലാരി വത്സലയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ പിടികൂടിയത്. കഴിഞ്ഞ മാസം 21നാണ് ട്രെയിനിനു നേരെ […]