
ഫിഫ ലോകകപ്പ് യോഗ്യത മത്സരം; ബ്രസീലും അർജന്റീനയും വീണ്ടും കളത്തിൽ
യൂറോപ്യൻ മേഖലയിലെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ വമ്പന്മാർ ഇന്ന് കളത്തിൽ. ഇന്ത്യൻ സമയം നാളെ പുലർച്ചെ നടക്കുന്ന ലാറ്റിനമേരിക്കൻ മേഖലയിലെ മത്സരങ്ങളിൽ അർജന്റീനയും ബ്രസീലും ഇറങ്ങുന്നുണ്ട്. ലാറ്റിനമേരിക്കൻ മേഖലയിൽ വമ്പൻ പോരാട്ടങ്ങളാണ് നടക്കുന്നത്. ലോകകപ്പിന് യോഗ്യത ഇതിനോടകം ഉറപ്പിച്ച ലോക ചാമ്പ്യന്മാരായ അർജന്റീന ഇന്ത്യൻ സമയം നാളെ […]