World
പാകിസ്താനിലെ ചാവേര്‍ ആക്രമണം; 31 പേർ കൊല്ലപ്പെട്ടു
പാകിസ്താനിലെ ഇസ്ലാമാബാദില്‍ ചാവേര്‍ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. തർലൈ ഇമാംബർഗ മസ്ജിദിന് സമീപം ജുമാ നമസ്കാരത്തിന് വിശ്വാസികൾ ഒത്തുകൂടിയ സമയമായിരുന്നു സ്ഫോടനം. 169 പേർക്ക് പരിക്കേറ്റു. ഇസ്ലാമാബാദിലെ ഷിയാ മസ്ജിദിന് സമീപമാണ് ചാവേറ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച നമസ്കാരത്തിനായി വിശ്വാസികൾ എത്തുന്ന സമയത്തായിരുന്നു സ്ഫോടനം. പിന്നാലെ പോലീസും രക്ഷാപ്രവർത്തകരും […]
