Sports
രഞ്ജി ട്രോഫിയില്‍ റെക്കോര്‍ഡ്; ആറായിരം റണ്‍സ് തികക്കുന്ന ആദ്യ മലയാളി താരമായി സച്ചിന്‍ബേബി
രഞ്ജി ക്രിക്കറ്റില്‍ കേരളത്തിന്റെ മുന്‍നായകന്‍ സച്ചിന്‍ ബേബിക്ക് ചരിത്രനേട്ടം. രഞ്ജി ട്രോഫിയില്‍ ആറായിരം റണ്‍സ് നേടുന്ന ആദ്യ കേരള താരമെന്ന റെക്കോര്‍ഡ് ആണ് സച്ചിന്‍ബേബി സ്വന്തമാക്കിയത്. ചാണ്ഡിഗഢിനെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 41 റണ്‍സ് എടുത്താണ് സച്ചിന്‍ ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. 106 മത്സരങ്ങളിലെ 167 ഇന്നിംഗ്‌സുകളില്‍ നിന്നാണ് […]
