World
ഖത്തറിനെതിരെ ഉതിര്‍ത്തത് 65 ബലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധ മന്ത്രാലയം
ഖത്തറിനെതിരായ ഇറാന്‍ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. തുടര്‍ച്ചയായി എത്തിയ 65 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും പ്രതിരോധിക്കാന്‍ കഴിഞ്ഞതായി മന്ത്രാലയം പ്രതിനിധി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.63 മിസൈലുകളും 11 ഡ്രോണുകളും ലക്ഷ്യത്തിലെത്തുന്നതിനു മുമ്പ് വിജയകരമായി വെടിവച്ചിട്ടതായി അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28 ന് ശനിയാഴ്ച രാവിലെ […]
