Keralam
‘ഒളിമ്പിക്സ് മാതൃകയിൽ രണ്ടാം തവണയും സംസ്ഥാന സ്കൂൾ കായിക മേള വിജയകരമാക്കി’; മന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച് ഗവർണർ
ഒളിമ്പിക്സ് മാതൃകയിൽ രണ്ടാം തവണയും സംസ്ഥാന സ്കൂൾ കായികമേള വിജയകരമാക്കി നടത്തിയതിന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. പാവപ്പെട്ട കുട്ടികൾക്ക് വീട് നൽകാനുള്ള സർക്കാർ ശ്രമം അഭിനന്ദനാർഹമാണ്. ഈ സംസ്ഥാനത്തിന്റെ ഗവർണർ ആയിരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ഒളിമ്പിക്സ് എന്ന ലക്ഷ്യത്തിലേക്കുള്ള വഴിയാണ് കായിക […]
