India

79 -ാം സ്വാതന്ത്ര്യദിനാഘോഷം; രാഹുൽഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെങ്കോട്ടയിൽ എത്താത്തതിൽ വിമർശനവുമായി ബി ജെ പി

79 -ാം സ്വാതന്ത്ര്യദിനാഘോഷത്തിന് പിന്നാലെ വിവാദങ്ങൾ കൂടി പുകയുകയാണ് രാജ്യ തലസ്ഥാനത്ത്. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പങ്കെടുക്കാത്തതിൽ വിമർശനവുമായി ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധി പാകിസ്താൻ സ്നേഹി ആണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല വിമർശിച്ചു. നടപടി ലജ്ജാകരം ആണെന്നും […]