Keralam
കൊല്ലത്ത് 9 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി; ടൂറിസ്റ്റ് ബസ്സിലെ ക്ലീനർ അറസ്റ്റിൽ
കൊല്ലം കടയ്ക്കലിൽ 9 വയസ്സുകാരൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി. സംഭവത്തിൽ ടൂറിസ്റ്റ് ബസ്സ് ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി 50 വയസ്സുകാരൻ റെജിയാണ് അറസ്റ്റിലായത്. ടൂറിസ്റ്റ് ബസ്സിലെ ക്ലീനറാണ് റെജി. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലത്ത് വിവാഹത്തിന് പോയി തിരികെ വരുന്നതിനിടയിൽ റെജി കുട്ടിയെ […]
