ഇന്ത്യ യുഎസ് കരാർ, കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു; കരാറിൽ ഇന്ത്യൻ എംപിമാരേക്കാൾ വ്യക്തത അമരിക്കൻ നേതാക്കൾക്ക്: എ എ റഹീം എം പി
ഇന്ത്യ യുഎസ് കരാർ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നുവെന്ന് എ എ റഹീം എം പി. കരാർ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. കർഷകർക്ക് അമേരിക്കൻ വിപണിയോട് പിടിച്ചു നിൽക്കാതെ വരും. കരാറിൽ ഇതുവരെ വ്യക്തത വരുത്താൻ കേന്ദ്രം തയ്യാറായിട്ടില്ല. കരാറിൽ ഇന്ത്യൻ എംപിമാരേക്കാൾ വ്യക്തത അമരിക്കൻ നേതാക്കൾക്ക്. പാർലമെന്റിലെ […]
