
Keralam
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എ.സി. മൊയ്തീൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാവും
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ എ.സി. മൊയ്തീൻ എംഎൽഎ തിങ്കളാഴ്ച ഇഡിക്ക് മുൻപിൽ ഹാജരാവും.ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി.രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി മൊയ്തീൻ ഹാജരായിരുന്നില്ല. നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുകയാണെങ്കിലും ഇത്തവണകൂടി ഹാജരായില്ലെങ്കിലത് ഒളിച്ചോടലായി വിലയിരുത്തുമെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിൽ നാളെ തന്നെ ചോദ്യം ചെയ്യലിന് […]