‘അനധികൃത സ്വത്ത് സമ്പാദനം, ചട്ട ലംഘനം’; ഡോ. ജയതിലകിന് എതിരെ മുഖ്യമന്ത്രിക്ക് പരാതിനല്‍കി എന്‍ പ്രശാന്ത്
തിരുവനന്തപുരം: ധന വകുപ്പിലെ അഡിഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ ജയതിലകിനെതിരെ പരാതിയുമായി വീണ്ടും എന്‍ പ്രശാന്ത് ഐഎഎസ്. അനധികൃത സ്വത്ത് സമ്പാദനവും ഗുരുതരമായ ചട്ട ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഡോ. ജയതിലകിതിരെ റൂള്‍ 7 പരാതി സമര്‍പ്പിച്ചതായി എന്‍ പ്രശാന്ത് അറിയിച്ചു. ഡോ. എ ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിനു […]
