അവഗണിക്കപ്പെടുന്നെന്ന തോന്നല്‍ ജി സുധാകരനുണ്ട്; അത് ഉത്തരവാദിത്തപ്പെട്ടവര്‍ പരിശോധിക്കണം; എ കെ ബാലന്‍
അവഗണിക്കപ്പെടുന്നെന്ന തോന്നല്‍ ജി സുധാകരനുണ്ടെന്നും അത് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും എ കെ ബാലന്‍. വിമര്‍ശനം ഉന്നയിക്കുമ്പോള്‍, ജി സുധാകരനും പാര്‍ട്ടി അച്ചടക്കം പാലിക്കണമെന്നും എ കെ ബാലന്‍ പറഞ്ഞു. ജി സുധാകരന്റെ എല്ലാ ഗുണങ്ങളെ സംബന്ധിച്ചും നല്ല ഭാഷയിലാണ് ഏഴുതിയത്. തെറ്റായ യാതൊരു പരാമര്‍ശവും അദ്ദേഹത്തിനെതിരെയില്ല. എസ്എഫ്‌ഐയിലുള്ള സമയത്ത് […]
