Keralam
‘ആദിലയെയും നൂറയെയും വേദനിപ്പിക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നില്ല; ഹേറ്റ് ക്യാംപെയിനുകൾ അവസാനിക്കണം’
ലെസ്ബിയന്‍ പങ്കാളികളും ബിഗ്‌ബോസ് താരങ്ങളുമായ ആദിലയും നൂറയും ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തത് തന്‍റെ അറിവോടെയല്ലെന്ന പരാമർശത്തിനും വിവാദങ്ങൾക്കും പിന്നാലെ വിശദീകരണവുമായി മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ എ കെ ഫൈസല്‍. തന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ തെറ്റിദ്ധാരണകളും വിവാദങ്ങളും ഒരിക്കലും തന്റെ ഉദ്ദേശ്യത്തിലുണ്ടായിരുന്നില്ലെന്ന് ഫൈസല്‍ പറഞ്ഞു. […]
