Keralam
‘കൗൺസിലർ അപക്വമായി പെരുമാറി’; എംഎൽഎ ഓഫീസ് കെട്ടിട വിവാദത്തിൽ എ. എൻ. ഷംസീർ
ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് കെട്ടിട വിവാദത്തിൽ പ്രതികരിച്ച് സ്പീക്കർ എ. എൻ. ഷംസീർ. കൗൺസിലറിന് എങ്ങനെയാണ് എംഎൽഎയോട് മാറാൻ പറയാൻ കഴിയുക. കുറച്ചു കൂടി മെച്ചൂരിറ്റി കാണിക്കണം. അവർ ഞങ്ങൾ ബഹുമാനിക്കുന്ന വ്യക്തിയാണ്. എന്നാൽ കൗൺസിലർ ആർ ശ്രീലേഖ അപക്വമായി പെരുമാറി. പ്രോട്ടോക്കോളിൽ മുകളിൽ എംഎൽഎയാണ്. ഇരുവരും ജനസേവനമാണ് […]
