Health
മുടികൊഴിച്ചിൽ കുറക്കാൻ ഷാംപൂ മാറ്റി പരീക്ഷിച്ച് കഷ്ടപ്പെടേണ്ട; രണ്ടാഴ്ച ഈ ടേസ്റ്റി സ്മൂത്തി കുടിച്ച് നോക്കൂ
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മുടിക്കൊഴിച്ചില്‍. മാനസിക സമ്മര്‍ദവും ഹോര്‍മോണല്‍ പ്രശ്‌നങ്ങളും മുതല്‍ ഭക്ഷണക്രമം വരെ പലവിധ ഘടകങ്ങള്‍ മുടിക്കൊഴിച്ചിലിനെ ബാധിച്ചേക്കാം. ഷാംപൂ മാറ്റിയതുകൊണ്ട് ഈ മുടിക്കൊഴിച്ചിലിനെ പരിഹരിക്കാനാകില്ലെന്ന് പറയുകയാണ് ക്ലിനിക്കല്‍ ന്യൂട്രിഷിനിസ്റ്റായ ഖുശി ചബ്‌റ. ‘മുടിക്കൊഴിച്ചല്‍ ശരീരത്തിനുള്ളിലെ പ്രശ്‌നങ്ങളുടെ സൂചനയാണ്. മുടിയുടെ കട്ടി കുറയുന്നതും […]
