ഡല്‍ഹിയില്‍ വന്‍ തിരിച്ചുവരവിനൊരുങ്ങി ആംആദ്മി പാര്‍ട്ടി; നാളെ രാവിലെ ജന്തര്‍മന്തറില്‍ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി
ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. നാളെ രാവിലെ ജന്തര്‍മന്തറില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കും. അതിനിടെ അരവിന്ദ് കെജ്‌രിവാളിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിക്കുന്നുണ്ട്. ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഡല്‍ഹിയിലെ മൊഹല്ല ക്ലിനിക്, ഡിടിസി ജീവനക്കാര്‍ക്ക് വേണ്ടിയാണ് ആംആദ്മി പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനം. നാളെ […]
