
Local
തിരുവോണത്തെ വരവേറ്റ് മുടിയൂർക്കര ഹോളി ഫാമിലി സൺഡേ സ്കൂൾ ‘ആരവം 2024’ സംഘടിപ്പിച്ചു
ഗാന്ധിനഗർ : ആകുലതകൾക്കിടയിലും ആശ്വാസത്തിന്റെ.. പ്രതീക്ഷകളുടെ സന്ദേശവുമായെത്തുന്ന തിരുവോണത്തെ വരവേറ്റ് മുടിയൂർക്കര ഹോളി ഫാമിലി സൺഡേ സ്കൂൾ. ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ആരവം 2024” കുട്ടികൾക്ക് അക്ഷരാർത്ഥത്തിൽ ആവേശമായി മാറി. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇടവക വികാരി ഫാ. എബ്രഹാം കാടാത്തുകളം നിർവഹിച്ചു. സഹവികാരി ഫാ. ജെന്നി […]