World
‘ഇറാന്റെ വാതകപ്പാടങ്ങള്‍ വീണ്ടും ലക്ഷ്യമിട്ടാല്‍ സംയമനം പാലിക്കില്ല’; മുന്നറിയിപ്പുമായി അബ്ബാസ് അരഗ്ചി
ഇറാന്റെ വാതകപ്പാടങ്ങള്‍ വീണ്ടും ലക്ഷ്യമിട്ടാല്‍ സംയമനം പാലിക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ച് ഇറാന്റെ വാതകപ്പാടങ്ങള്‍ ഇനി ആക്രമിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുടെ പ്രതികരണം. ഇനി ആക്രമിച്ചാല്‍ സംയമനം പാലിക്കില്ല. ഗള്‍ഫ് രാജ്യങ്ങളുടെ […]
